HomeLive
Live
General News
സ്കൂൾ സമയ മാറ്റം : മുട്ടുമടക്കൽ അല്ല സമസ്ത യ്ക്ക് മുന്നിൽ ശിവൻ കുട്ടിയുടെ സാഷ്ടാംഗ പ്രണാമം: എൻ. ഹരി
കോട്ടയം : സ്‌കൂള്‍ സമയമാറ്റ പ്രശ്‌നത്തില്‍ മന്ത്രി ശിവന്‍കുട്ടി കിടന്നു ഉരുളുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി കുറ്റപ്പെടുത്തി. മതസംഘടനകളുടെ താളത്തിന് ഒപ്പം തുള്ളുന്ന പാവയായി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അധ:പതിച്ചു..സ്‌കൂള്‍ സമയമാറ്റം...
General News
മലരിക്കൽ ആമ്പൽ ടൂറിസം: കർഷകരുമായി വരുമാനം പങ്കിടും
കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകും.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ - ബ്ലോക്ക്,...
General News
കർക്കിടക്കാലം കരുതലോടെ ആചരിക്കാം; വ്യത്യസ്തതരം ആരോഗ്യ സംരക്ഷണ പ്ലാനുമായി കർജീൻ; മൂന്നു രുചികളിൽ സൂപ്പ് ആസ്വദിക്കാം
കർക്കിടകമാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് കരുതലും കൈത്താങ്ങുമായി കോടിമത കാർജീൻ റസ്റ്റന്റ്. കർക്കിടകമാസം ആചരിക്കാൻ മൂന്നു വ്യത്യസ്ത രുചികളിലുള്ള സൂപ്പുകളാണ് കാർജീനിൽ ഒരുക്കിയിരിക്കുന്നത്. വെജിറ്റബിൾ, മട്ടൻ, ബീഫ് സൂപ്പുകളാണ് കാർജീനിൽ കർക്കിടകക്കാലത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കർക്കിടകം...
General News
മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് 25 കാരിയായ കൊല്ലം സ്വദേശിനി
ടൊറൻ്റോ : മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. ബിസിനസ്...
General News
കുമരകം കലാഭവൻ പാട്ട് കൂട്ടം ഗാനാജ്ഞലി സൂര്യശോഭയോടെ ജൂലൈ 20 ന്
കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽകലാ സംസ്കാരികകൂട്ടായ്മയുടെ ഭാഗമായിപ്രശസ്ത സംഗീത സംവിധായകൻഎം.ജി രാധാകൃഷ്ണൻ ഗാനാജഞ്ഞലിയ്ക്ക്കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽജൂലൈ 20 ഞായർ2 30 പി എമ്മിന്സൂര്യശോഭയോടെഎന്ന പേരിൽപാട്ട് കുട്ടം സംഘടിപ്പിക്കുന്നു.പാട്ട് കൂട്ടം പ്രശസ്തവീണ...

