HomeLive

Live

ക്രെഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു; ബാംഗ്ലൂരിൽ പിടിയിലായ മലയാളിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; പ്രതിയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു

ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘം കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ...

റബ്ബർ ഉത്തേജന പാക്കേജിന്റെ ഭാഗമായി റബ്ബർ ബോർഡിൽ കൂട്ട നിയമനങ്ങളുമായി കേന്ദ്രസർക്കാർ.. കർഷക വഞ്ചന അവസാനിപ്പിച്ച് *ഇനിയെങ്കിലും സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം : എൻ. ഹരി

കോട്ടയം :കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം നടത്തുന്ന കേരളത്തിലെ ഇൻഡി സഖ്യ രാഷ്ട്രീയ മുന്നണികൾ ഇനിയെങ്കിലും കണ്ണു തുറന്നു കാണണമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി ആവശ്യപ്പെട്ടു.റബർ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 25 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 25 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9320സ്വർണം പവന് - 74560

ലഗേജ് ടിക്കറ്റും യാത്രക്കാരനുമില്ല..! കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തിയ 100 കിലോ കശുവണ്ടി പിടിച്ചെടുത്തു; കോട്ടയത്ത് നിന്നും കശുവണ്ടി പിടിച്ചെടുത്തത് കെ.എസ്.ആർ.ടി.സി വിജിലൻസ്

കോട്ടയം: ലഗേജ് ടിക്കറ്റോ, ഉടമസ്ഥനായ യാത്രക്കാരനോ ഇല്ലാത്തെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തിയ 100 കിലോ കശുവണ്ടി കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേയ്ക്കു പോകുകയായിരുന്ന സ്വിഫ്റ്റ് ബസിനുള്ളിൽ മൂന്നു...

മറ്റൊരു മോൻസൺ മാവുങ്കൽ ആകുമോ…? പ്രവാസി തട്ടിപ്പുകാരൻ ഷാനിന്റെ വാർത്ത വൈറലായതോടെ ഷാനിന്റെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ട ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥർ ഞെട്ടലിൽ

കോട്ടയം: പ്രവാസി തട്ടിപ്പുകാരൻ ഷാൻ മറ്റൊരു മോൻസൺ മാവുങ്കലാകുമോ എന്ന ആശങ്കയിൽ ഒറു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ. കോഴിക്കോട് സ്വദേശിയായ തട്ടിപ്പുകാരൻ ഷാനിന്റെ സൗഹൃദ വലയത്തിൽ കുടുങ്ങിയ ഉന്നത ഐപിഎസ് - ഐ.എ.എസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics