HomeLive

Live

കടുത്തുരുത്തിയിൽ നിന്നും വസ്തു ബ്രോക്കറെ കാണാതായതായി പരാതി : കാണാതായത് വ്യാഴാഴ്ച വീട്ടിൽ നിന്ന് പോയ ആളെ

വൈക്കം: കടുത്തുരുത്തിയിൽ നിന്നും വസ്തു ബ്രോക്കറെ കാണാതായതായി പരാതി. മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജു (56) നെയാണ് കാണാതായത്.വ്യാഴാഴ്ച വൈകിട്ട് 7ന് വീടും സ്ഥലവും വിൽക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ കൊടുങ്ങല്ലൂരിലുള്ള...

സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന തിരുവല്ലയിൽ രണ്ട് ഫർണിച്ചർ ഷോപ്പുകളിലെത്തി തട്ടിപ്പ്: ഒരു ലക്ഷം രൂപയും ഫർണിച്ചറും തട്ടിയെടുത്തു: സി സി ടി വി ദൃശ്യങ്ങളിൽ കുടുങ്ങിയപനച്ചിക്കാട് സ്വദേശിയായ പ്രതി തിരുവല്ല പോലീസിൻ്റെ പിടിയിൽ

തിരുവല്ല : തിരുവല്ലയിലെ ഫർണിച്ചർ കടകളില്‍നിന്നും സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ലക്ഷങ്ങളുടെ ഫർണിച്ചർ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു.പെരുംതുരുത്തിയില്‍ പ്രവർത്തിക്കുന്ന എ.കെ ഫർണിച്ചർ, തിരുവല്ല നഗരത്തില്‍ പ്രവർത്തിക്കുന്ന...

കേസ് അന്വേഷണവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന മോഷണ സംഘത്തെ; കോട്ടയം കറുകച്ചാലിൽ ക്രിമിനൽക്കേസുകളിൽ പ്രതികളായ നാലംഗ സംഘം അറസ്റ്റിൽ

കറുകച്ചാൽ: കേസന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ. ഒളിസങ്കേതത്തിൽ ഇരുന്ന് മോഷണത്തിന് പദ്ധതി തയ്യാറാക്കിയ സംഘത്തെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ആഴാംച്ചിറ...

വഴിയിൽ തടസമായി നിന്ന ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ചു; കോട്ടയം കാണക്കാരി സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ: വഴിയിൽ തടസമായി നിന്ന ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച കേസിൽ കോട്ടയം കാണക്കാരി സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ...

കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽപ്രവേശനം നിരോധിച്ചു; ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics