HomeLive
Live
Kottayam
വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ യുവാവ് മരിച്ചു
വൈക്കം: വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ യുവാവ് മരിച്ചു. വൈക്കം നഗരസഭ പതിനാറാം വാർഡിൽ ഫിഷർമെൻ കോളനിയിൽ സജീവന്റെ മകൻ ആദിത്യനാ(20)ണ് തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന...
Crime
ലിഫ്റ്റിലെ പരിചയത്തിൽ തന്നെ കെണിയൊരുക്കി; തട്ടിപ്പിന്റെ തല തൊട്ടപ്പനായ ഷാൻ കോഴിക്കോട്ടുകാരനായ പ്രവാസിയെ കുടുക്കിയത് വില്ല പ്രോജക്ടിന്റെ പേരിൽ; വിശ്വാസം ഊട്ടി ഉറപ്പിക്കാൻ വഴിയൊരുക്കിയത് ഐപിഎസ് ഉന്നതരുമായുള്ള വീഡിയോ കോളുകളും
കോട്ടയം: കോട്ടയത്തെ പ്രവാസിയെ കബളിപ്പിച്ച് 70 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി ഷാൻ കോഴിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് 2.37 കോടി രൂപ…! വില്ലാ പ്രോജക്ടിന്റെ പേരിലാണ് കോഴിക്കോട് സ്വദേശിയായ പ്രവാസിയ്ക്ക്...
Crime
ആർപ്പൂക്കരയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; ആർപ്പൂക്കര സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ
കോട്ടയം: ആർപ്പൂക്കരയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതികളായിരുന്ന മൂന്ന് യുവാക്കളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ഉടുംബനാട്ടു വീട്ടിൽ ഗോഡ്വിൻ ജെ.ജോൺസൺ (18)...
General News
ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം
അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്ന് വീണു. എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവത്തിന് സമീപമാണ് സംഭവം....
General News
“ബാക്ക് റ്റു സ്‌കൂൾ 2.0”: നിർധനരായ 500 കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ വോളന്റിയേഴ്‌സും
കൊച്ചി, 12-06-2025: എറണാകുളം ജില്ലയിലെ നിർധനകുടുംബങ്ങളിൽ നിന്നുള്ള 500 കുട്ടികൾക്ക് ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയും അവരുടെ സാമൂഹികപ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സും ചേർന്ന് പഠനോപകരണങ്ങൾ സമ്മാനിച്ചു. വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ആലുവ, ചിറ്റൂർ...

