HomeLive
Live
Crime
ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം : മാതാവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി : ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ മാതാവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.അഞ്ചുദിവസത്തെ കസ്റ്റഡിയിലായിരുന്നു പ്രതിയെ വിട്ടിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി അപേക്ഷ പോലീസ് നീട്ടി ചോദിച്ചേക്കും....
General News
കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2025’ ന് തുടക്കം-മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാൻ സ്ത്രീകളേപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് സഹകരണം -ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കലോത്സവം 'അരങ്ങ്-2025'...
General News
കോട്ടയം ചുങ്കത്ത് ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണു; മരം കടപുഴകി വീണത് കനത്ത കാറ്റിലും മഴയിലും; ഒഴിവായത് വൻ ദുരന്തം
കോട്ടയം : ചുങ്കത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം നിന്ന മരം നിരവധി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ചുങ്കം ജംഗ്ഷനിൽ റോഡരികിൽ വസ്ത്ര ശാലക്ക് നിന്ന കൂറ്റൻ മാവാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് മുകളിലേക്ക്...
Crime
കോട്ടയം നഗരസഭയെയും നാട്ടുകാരെയും പറ്റിച്ച് രണ്ടരക്കോടി രൂപയുമായി മുങ്ങിയ അഖിൽ സി.വർഗീസ് ഫുൾ ടൈം ഓൺലൈനിൽ; ഫെയ്‌സ്ബുക്കിൽ പച്ച വെളിച്ചം തെളിഞ്ഞു കിടക്കുന്നത് മണിക്കൂറുകളോളം; തട്ടിച്ച പണവുമായി അഖിൽ അടിച്ചു പൊളിക്കുമ്പോൾ തൊടാനാവാതെ...
കോട്ടയം: നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്നും രണ്ടരക്കോടിയും തട്ടിയെടുത്തു മുങ്ങിയ അഖിൽ സി.വർഗീസ് എന്ന തട്ടിപ്പുവീരൻ ഫുൾ ടൈം ഫെയ്ബുക്കിൽ ഓൺലൈനിലുണ്ടായിട്ടും തൊടാനാവാതെ പൊലീസും ക്രൈംബ്രാഞ്ചും. തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ 24...
General News
കനത്ത മഴയും കാറ്റും; കോട്ടയം നഗരത്തിലും പരിസരത്തും വിവിധ സ്ഥലങ്ങളിൽ മരം വീണ് കനത്ത നാശ നഷ്ടം ; ഈരയിൽക്കടവ് റോഡിലും ചുങ്കം ചാലുകുന്നിലും കെ.കെ റോഡിലും പാമ്പാടിയിലും മരം വീണ് നാശ...
കോട്ടയം: കനത്ത കാറ്റും മഴയും തുടരുന്നതിനാൽ കോട്ടയം നഗരത്തിൽ പല സ്ഥലത്തും മരം വീണ് കനത്ത നാശ നഷ്ടം. കോട്ടയം ചുങ്കം ചാലുകുന്നിൽ കനത്ത കാറ്റിലും മഴയിലും റോഡരികിൽ നിന്ന മരം കടപുഴകി...

