HomeLive
Live
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 30 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 30 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9015സ്വർണം പവന് - 72120
Crime
മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു)കോട്ടയം ജില്ലാ സമ്മേളനം ചെമ്പ് കാട്ടിക്കുന്നിൽ സി ഐ ടിയ ജില്ലാ പ്രസിഡൻ്റ് അഡ്വ . റജിസഖറിയ ഉദ്ഘാടനം ചെയ്തു
വൈക്കം:മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു)കോട്ടയം ജില്ലാ സമ്മേളനം ചെമ്പ് കാട്ടിക്കുന്നിൽ നടന്നു. കാട്ടിക്കുന്ന് നാസ് കൺവൻഷൻസെൻ്ററിൽ ജില്ലാ പ്രസിഡൻ്റ് പി.വി. പുഷ്കരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാപ്രസിഡൻ്റ്...
Kottayam
കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു ശ്രീരാമപട്ടാഭിഷേകപൂജ നടത്തി
വൈക്കം:കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ശ്രീരാമപട്ടാഭിഷേകപൂജ ഭക്തിനിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രമേൽശാന്തി പ്രവീഷ്ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടന്നത്. ശ്രീരാമപട്ടാഭിഷേകത്തിനു ശേഷം നിരവധി...
General News
പൂർണ യുദ്ധത്തിലേയ്ക്ക് : കറാച്ചിയിലും ഇസ്ളാമാബാദിലും ഇന്ത്യൻ മിസൈൽ വർഷം : പാകിസ്താന്റെ ഡ്രോണ്‍ ആക്രമണ ശ്രമം തകർത്ത് ഇന്ത്യ
ന്യൂഡൽഹി : പാക്കിസ്ഥാൻ്റെ പ്രകോപനത്തിന് തിരിചടി ഇന്ത്യൻ സൈന്യം. കറാച്ചിയിലും ഇസ്ളാമാബാദിലും ഇന്ത്യൻ മിസൈൽ വർഷം. ഇന്ത്യയ്‌ക്കെതിരെ ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകള്‍...
General News
കെ സുധാകരനെ മാറ്റി : സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്: കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ്
ന്യൂഡൽഹി : കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ടായും അടൂർ പ്രകാശിനെ യുഡിഎഫ്...

