HomeLive

Live

വീണ്ടും മിത്ത് വിവാദം ! ശ്രീരാമൻ മിത്താണ് എന്ന് രാഹുൽ ഗാന്ധി ; വിമർശനവുമായി ബിജെപി

ന്യൂഡല്‍ഹി: ശ്രീരാമന്‍ പുരാണ കഥാപാത്രമാണ് എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി.ഭഗവാന്‍ രാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാഹുല്‍ ഗാന്ധിയോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു....

നേതൃമാറ്റ വിവാദം : സുധാകരന് പിന്തുണയുമായി കെ മുരളീധരൻ: സുധാകരന് കരുത്തിന് ഒരു കുറവും ഇല്ലെന്ന് പരാമർശം

തിരുവനന്തപുരം: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ പിന്തുണച്ച്‌ കെ. മുരളീധരന്‍.പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര്‍ വേണം. കെ. സുധാകരന് കരുത്തിന് യാതൊരു കുറവുമില്ല. സുധാകരന്‍ മാറണമെന്ന് ഞങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. തദ്ദേശ...

കോട്ടയം മണർകാട് പള്ളിയിലെ കാർണിവലിനിടെ ജൈൻഡ് വീലിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മണർകാട് പള്ളിയിലെ കാർണിവലിനിടെ ജൈൻഡ് വീലിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. ജൈൻഡ് വീൽ ഒരു...

മണിമലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ മണിമല സ്വദേശി സുമോദ് എസ് നായരെ ( 24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മണിമല ഭാഗത്ത് വച്ചായിരുന്നു അപകടം.

ആശാ സമരം ഒത്തുതീർപ്പാക്കാത്തത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധത മൂലം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ന്യായമായ ജനാധിപത്യ സമരങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയും സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സമീപനം പൂർണമായും ഉപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ആശാ സമരം ഒത്ത് തീർപ്പാക്കാത്തതെന്നും ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics