HomeLive
Live
General News
കുടുംബശ്രീ സ്റ്റാളിൽ ചിരട്ടകൊണ്ടൊരു വിസ്മയം : എൻ്റെ കേരളം പ്രദർശന മേളയിൽ തിരക്കേറുന്നു
കോട്ടയം : ചിരട്ടയിൽ ഗണപതിയും മയിലും കൊക്കും വാൽകണ്ണാടിയും എല്ലാം മാറി മറിഞ്ഞുവരുന്നൊരു വിസ്മയം.അതെ നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണന മേളയിൽ ഏറ്റുമാനൂർ ബ്ലോക്ക് കുടുംബശ്രീ എസ് വി ഇ പി സംരംഭകരുടെ...
General News
സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ ഉദ്ഘാടനം നടത്തി : നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു
വൈക്കം:സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ നാടിനു സമർപ്പിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ബസ്ബേയുടെ ഉദ്ഘാടനം...
Crime
കോട്ടയം നഗരത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ചു : പ്രതികളെ കമ്പത്ത് നിന്ന് പിടികൂടി വെസ്റ്റ് പൊലീസ്
കോട്ടയം: നഗരത്തിൽ നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതികളെ കമ്പത്തു നിന്നും പിടികൂടി വെസ്റ്റ് പോലീസ്. കമ്പം പുതുപ്പെട്ടി ഇന്ദിരാ കോളനി, വാർഡ് 15, ൽ അശോക് (18) ,...
Crime
കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കോട്ടയം : ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട ഭർത്താവിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക...
Crime
നിർമാണത്തിലിരിക്കുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ 600 കിലോ കമ്പി മോഷ്ടിച്ച പ്രതിയെ കുമരകം പോലീസ് പിടികൂടി : പിടിയിലായത് കോൺഗ്രസ് പ്രവർത്തകൻ
കോട്ടയം : നിർമാണത്തിലിരിക്കുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ 600 കിലോ കമ്പി മോഷ്ടിച്ച പ്രതിയെ കുമരകം പോലീസ് പിടികൂടി. കുമരകം കുന്നത്തുകളത്തിൽ വിനോയ് വിശ്വനാഥി (49) നെയാണ് കുമരകം പോലീസ് പിടികൂടിയത്. ഏപ്രിൽ...

