HomeLive

Live

ആഘോഷത്തേരിലേറ്റാൻ ‘മണർകാട് കാർണിവൽ നാളെ ഏപ്രിൽ 29 മുതൽ

കോട്ടയം: മണർകാട് ദേശത്തെ ആഘോഷത്തേരിലേറ്റാൻ മണർകാട് കാർണിവൽ ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മൈതാനത്ത് നടക്കും. അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കും തിരക്കേറിയ...

“കടലാവകാശം കടലിൻ്റെ മക്കൾക്ക്” നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര കാസർഗോഡ് മെയ് ഒന്നിനാരംഭിക്കും

കോട്ടയം: തീരദേശത്തെയും അവിടെയുള്ള മൽസ്യത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പാർലമെന്റിൽ ഉന്നയിച്ച കടലിന്റെ അവകാശം കുടലിൻ്റെ മക്കൾക്ക് നിർദേശത്തെ മുൻനിർത്തി കടലാവകാശ നിയമം...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ താല്കാലിക നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ മെയ് രണ്ടിന്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലേയ്ക്ക് ജൂനിയർ ഡോക്ടേഴ്‌സിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു...

പാലാ പൂവത്തിളപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പാദുവ സ്വദേശിയ്ക്ക് പരിക്ക്

പാലാ : കാറും ബൈ​ക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പാദുവ സ്വദേശി ബൈക്ക് യാത്രക്കാരൻ ജോസഫ് ആന്റണിയെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.45 ഓടെ പാലാ -കൊടുങ്ങൂർ റൂട്ടിൽ...

കോട്ടയത്തിന് അഭിമാനം പവർലിഫ്റ്റിങിൽ ദമ്പതികളായ സോളമനും ക്രിസ്റ്റിക്കും സ്വർണ്ണം

കോട്ടയം: ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ കേരളത്തിനായി ഒന്നാം സ്ഥാനങ്ങൾ നേടി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിരിക്കുകയാണ്ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും, കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന "സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics