HomeLive
Live
General News
പാലാ രാമപുരത്ത് ബെക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
പാലാ : ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി കെ.എസ് . ബേബി യെ ( 77 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4. 30 യോടെ രാമപുരം ഭാഗത്ത്...
General News
സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സെന്റ് തോമസ് അസൈലം ശതാബ്ദി സമാപനം 2025 മെയ് 1-ാം തിയതി കൈപ്പുഴയിൽ
കോട്ടയം : അതിരൂപതയിലെ സെൻ്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ് ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചനാൽ 1925 മെയ് 3-ാം തിയതി കൈപ്പുഴയിൽ നാനാജാതി മതസ്ഥരായ വികാലാംഗ സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട സെൻ്റ്...
Crime
കോട്ടയം തൃക്കൊടിത്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ ആശയക്കുഴപ്പം; മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും ഉറപ്പാക്കാനായില്ല; കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
കോട്ടയം: തൃക്കൊടിത്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിൽ ആശയക്കുഴപ്പം. മരണത്തിൽ ദുരൂഹതയുണ്ടെങ്കിലും കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസ് വെട്ടിലായത്. സംഭവവുമായി ബന്ധപ്പെട്ട്മരിച്ച യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ...
General News
പഹൽഗാം ഭീകരാക്രമണം : ഇന്ത്യൻ പ്രത്യാക്രമണം ഭയന്ന് പാക്കിസ്ഥാൻ : സൈനിക ശക്തി സംഭരിച്ച് ഒരുങ്ങിയിരുന്ന് പാക്ക് പട
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഭയന്ന് പാകിസ്താൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടൻ ആക്രമണമുണ്ടായേക്കാമെന്നും അതിനാലാണ് തങ്ങളുടെ സൈന്യബലം വർധിപ്പിച്ചതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വാർത്താ ഏജൻസിയായ...
General News
കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്: അന്വേഷണം അവസാനിപ്പിച്ച് ഇ ഡി
ന്യൂഡൽഹി: 2010-ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അവസാനിപ്പിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡല്‍ഹി കോടതി അംഗീകരിച്ചതോടെയാണ് 13 കൊല്ലമായി നീണ്ട കേസിന് അവസാനമായത്.അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന്...

