HomeLive
Live
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവ് : ശിക്ഷിച്ചത് കുളത്തുമൺ സ്വദേശിയെ
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് കോടതി. കൂടൽ കുളത്തുമൺ പോത്തുപാറ പോത്തുപാറ മേലേതിൽ വീട്ടിൽ സുരാജി (28) നെയാണു അടൂർ ഫാസ്റ്റ്...
Kottayam
വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു...
Kottayam
പെഹൽഗാം ആക്രമണം : കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പാമ്പാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി
പാമ്പാടി : ജമ്മു കാശ്മീരിലെ പഹൽഗാമിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമതി പാമ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ബസ് സ്റ്റാൻഡിനു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കുര്യൻ...
Crime
പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ അക്രമവും എ ടി എം കൗണ്ടർ അടിച്ച് തകർക്കുകയും ചെയ്ത സംഭവം : പ്രതികൾക്ക് ജാമ്യം
കോട്ടയം : പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് പുതുപ്പള്ളി ഇൻഡസ് ബാങ്ക്അടിച്ചു തകർക്കുകയും ചുറ്റുമുള്ള വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം. കേസിലെ ഒന്നാംപ്രതി...
Kottayam
വൈക്കത്ത് ബൈക്ക് അപകടത്തിൽ മരിച്ചത് ചെമ്പ് സ്വദേശി : ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മൈൽ കുറ്റിയിലും മതിലിലും ഓടയിലും ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. ചെമ്പ് പനങ്ങാവ് സത്യൻ സുമ...

