HomeLive

Live

കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞു : പോലീസ് ഉദ്യോഗസ്ഥന് കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു : ആർപ്പൂക്കര ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച കേസിൽ ആർപ്പൂക്കര ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ. ആർപ്പൂക്കര അങ്ങാടിപ്പള്ളി...

ഗൃഹപ്രവേശന ചടങ്ങിന് ഇട്ട പഗോഡ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു: സംഭവം ചെമ്പ് മത്തുങ്കൽ ഭാഗത്ത്

വൈക്കം: ഗൃഹപ്രവേശന ചടങ്ങിന് വീട്ടുകാർ ഇട്ട പഗോഡ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. ചെമ്പ് മത്തുങ്കൽ ഭാഗത്താണ് സംഭവം.മത്തുങ്കൽ റോഡിൽ അരുൺ എന്നയാളുടെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിന് ഇട്ട രണ്ട് പഗോഡയാണ്...

സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ പരിചയപ്പെട്ട യുവാവുമായി ജീവിക്കാൻ മൂന്ന് മക്കളെ വിഷം നൽകി കൊന്നു : 45 വയസുകാരിയായ അമ്മ പിടിയിൽ

ഖമ്മം : മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ്...

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സമ്മർ ഫുട്‌ബോൾ ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംങ് ക്യാമ്പ്

കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സമ്മർ ഫുട്‌ബോൾ ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംങ് ക്യാമ്പ് നടത്തുന്നു. ടെക്‌നോളജിയിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ 10 മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും...

ചാനൽ ചർച്ചയ്ക്കിടെ ഊത്ത് കോൺഗ്രസ് എന്ന് പരാമർശം; റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിന് എതിരെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് സൈബർ പ്രതിഷേധം; വീഡിയോ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന്...

കോട്ടയം: ചാനൽ ചർച്ചയ്ക്കിടെ യൂത്ത് കോൺഗ്രസിനെ ഊത്ത് കോൺഗ്രസ് എന്നു വിളിച്ച് റിപ്പോർട്ടർ ചാനൽ മേധാവി അരുൺകുമാറിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും കോൺഗ്രസും. സൈബർ സ്‌പേസിലാണ് കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് യൂത്ത് കോൺഗ്രസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics