HomeLive

Live

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട് : പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. വടകര മണിയൂര്‍ കരുവഞ്ചേരിയിലാണ് സംഭവം. നിവാന്‍ എന്ന അഞ്ചു വയസ്സുകാരനാണ് മരിച്ചത്. കിണറ്റില്‍ വീണ മറ്റൊരു കുട്ടിയെ...

വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്

പാലാ : കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എറ്റുമാനൂർ സ്വദേശി എബിൻ തോമസിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച...

മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്ന ഭർത്താക്കന്മാർ കോട്ടയത്ത് വർദ്ധിക്കുന്നു : കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 540 കേസുകൾ

കോട്ടയം: 540 ഗാർഹിക പീഡന കേസുകളാണ് കോട്ടയം ജില്ലാ വനിതാ സംരക്ഷണ ഓഫീസിൽ ഒന്നര വർഷത്തിനിടെ രജിസ്റ്റർ ചെയ്‌തത്. അതിലേറെയും മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചാണ്. ഇത്തരം ഭര്‍ത്താക്കന്‍മാരെ തുടക്കത്തില്‍ കൗണ്‍സിലിങ്ങിന് അയയ്‌ക്കുകയാണ്...

കോട്ടയം കളത്തിപ്പടി പൊൻപള്ളി പാലത്തിൽ നിന്നും രാത്രിയിൽ ലോട്ടറി വിൽപ്പനക്കാരൻ ആറ്റിൽ ചാടി; മൃതദേഹം കണ്ടെത്തിയത് രാവിലെ; മരിച്ചത് കളത്തിപ്പടി സ്വദേശിയായ ഭിന്നശേഷിക്കാരൻ

കോട്ടയം: കളത്തിപ്പടി പൊൻപള്ളി പാലത്തിൽ നിന്നും ലോട്ടറി വിൽപ്പനക്കാരൻ ആറ്റിൽ ചാടി. ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരനാണ് ഇന്നലെ രാത്രി എട്ടരയോടെ ആറ്റിൽ ചാടിയത്. അഗ്നിരക്ഷാ സേനയും കോട്ടയം ഈസ്റ്റ് പൊലീസും തിരച്ചിൽ നടത്തിയെങ്കിലും...

ഏറ്റുമാനൂരിൽ പൊലീസുകാരനെ ചവിട്ടി കൊന്ന കേസ് : പ്രതിയ്ക്ക് എതിരെ കുറ്റപത്രം തയ്യാർ

കോട്ടയം : ഏറ്റുമാനൂരിൽ പോലീസുകാരനെ ചവിട്ടിക്കൊന്ന കേസിൽ കുറ്റപത്രം തയ്യാറായി. കേസിലെ പ്രതി പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ വീട്ടിൽ ജിബിൻ ജോർജി (27) ന്ന് എതിരെയാണ് കുറ്റപത്രം തയ്യാറായത്. കോട്ടയം വെസ്റ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics