HomeLive
Live
Kottayam
ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും
കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്നു. ഏപ്രിൽ 22 ചൊവ്വാഴ്ച...
General News
വൈക്കം പുതിയ കാവിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു : മറവൻതുരുത്ത് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
വൈക്കം: ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ പരേതരായ ജോയി, ശാന്തമ്മ ദമ്പതികളുടെ മകൻ ജിജോ തോമസ്...
Crime
എരുമേലി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസിനെ ആക്രമിച്ചു! പിന്നാലെ പോലിസ് സ്റ്റേഷനിൽ ക്രൂര മർദ്ദനമെന്ന് യുവാവ്
എരുമേലി: എരുമേലി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പിന്നാലെ പോലിസ് സ്റ്റേഷനിൽ എത്തിച്ച തന്നെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. അതേസമയം സ്റ്റേഷനിൽ വെച്ച്...
General News
അയ്മനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആൾ
കോട്ടയം : അയ്മനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം( പൂന്ത്രക്കാവ്) മാങ്കീഴപ്പടിയിൽ വിജയകുമാറിനെ (വിജയപ്പൻ -65) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. ഇന്ന് രാവിലെ...
Crime
എസ്.ഐ അനീഷ് വിജയൻ എവിടെ…! രണ്ടു ദിനം കഴിഞ്ഞിട്ടും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ കണ്ടെത്താനായില്ല; ആശങ്കയോടെ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ; പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു
കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ഗ്രേഡ് എസ്.ഐ അനീഷ് വിജയനായി അന്വേഷണം ആരംഭിച്ച് പൊലീസ്. അനീഷിനെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കോട്ടയം...

