HomeLive
Live
General News
മാർപാപ്പയുടെ ദേഹവിയോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി
കോട്ടയം: സമാധാനത്തിൻ്റെ അപ്പോസ്തോലൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണുകയും ക്ഷമയുടെയും സ്നേഹത്തിൻ്റെയും പാതയിൽ സഞ്ചരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ എക്കാലവും...
Crime
കോട്ടയം തിരുവാർപ്പിൽ അക്രമിസംഘം വീടുകയറി ആക്രമണം നടത്തിയതായി പരാതി: ആക്രമണത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു
തിരുവാർപ്പ്: പുലർച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കിളിരൂരിലായിരുന്നു സംഭവം. കൊച്ചു പറമ്പിൽ ഓമന ബാബു, മകൻ പ്രമോദ് എന്നിവർക്കാണ് മർദ്ധനമേറ്റത്....
General News
നികുതി വെട്ടിച്ച് സർവീസ് നടത്തിയ അന്തർ സംസ്ഥാന ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു : പിഴയായി മൂന്നുലക്ഷം രൂപ ഈടാക്കി: നടപടിയെടുത്തത് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഉദ്യോഗസ്ഥർ
കോട്ടയം : നികുതി വെട്ടിച്ച് സർവീസ് നടത്തിയ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ്സാണ് പിടികൂടിയത്. 3.01 ലക്ഷം രൂപ...
General News
ജില്ലയിൽ 8418 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍; 13812 വനിതകള്‍ക്ക് തൊഴിലൊരുക്കി കുടുംബശ്രീ
കോട്ടയം: ജില്ലയിൽ സൂക്ഷ്മസംരംഭ മേഖലയില്‍ 13812 വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. 5393 വ്യക്തിഗത സംരംഭങ്ങളും 1521 ഗ്രൂപ്പ് സംരംഭങ്ങളും ഉള്‍പ്പെടെ ആകെ 6914 സംരംഭങ്ങള്‍ ഈ മേഖലയില്‍ രൂപീകരിച്ചതു വഴിയാണ് ഇത്രയും...
General News
കുമളിയിൽ ബൈക്ക് ഇടിച്ചു വഴിയാത്രക്കാരനു പരുക്കേറ്റു
പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ കുമളി അമരാവതി സ്വദേശി കെ.എൻ.രാജനെ( 79) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുമളി ഒന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു...

