HomeLive
Live
Crime
ചുങ്കത്തെ സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു; നേരെ കോട്ടയം ലുലുമാളിലേയ്ക്കു വണ്ടി വിട്ടു; 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങി; പ്രായപൂർത്തിയാകാത്ത രണ്ട് മോഷ്ടാക്കളെ പിടികൂടി...
കോട്ടയം: ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളെ അകത്താക്കി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. ഞായറാഴ്ച...
General News
കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് വടവാതൂർ സ്വദേശിനിയായ നഴ്‌സിംങ് ട്യൂട്ടർ; അപകടം ചൊവ്വാഴ്ച പുലർച്ചെ
കോട്ടയം: കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം. വടവാതൂർ തകിടിയേൽ എക്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി...
Live
ലൈംഗികാതിക്രമക്കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം
നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. ഉപാധികള്‍ എന്തൊക്കെ എന്നത് വ്യക്തമാകുക ഉത്തരവില്‍. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന...
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ...
Crime
കോട്ടയം വൈക്കത്ത് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് ഉദയനാപുരം സ്വദേശികൾ
വൈക്കം: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കിഴക്കേമാളിയേൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന രാഹുൽ (33), ഉദയനാപുരം ഇരുമ്പുഴിക്കര...

