HomeLive
Live
Live
മുണ്ടക്കയം കൂട്ടിക്കലിൽ മരം വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു
മുണ്ടക്കയം : കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ഉടൻ തന്നെ...
Crime
പുതുവത്സര ദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായരെ സസ്‌പെന്റ് ചെയ്തു; സസ്‌പെന്റ് ചെയ്തത് പാർട്ടി പദവികളിൽ നിന്നും
കോട്ടയം: പുതുവത്സരദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യദുവിനെ പ്രതിയാക്കി ചിങ്ങവനം...
General News
ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ജീവൻരക്ഷിക്കാൻ നെട്ടോട്ടം; ട്രെയിനിൽ നിന്നും വീണ ആന്ദ്ര സ്വദേശിയെ രക്ഷിക്കാൻ ട്രാക്കിൽ പരിശോധന നടത്തി ഗാന്ധിനഗർ പൊലീസ്; ഒപ്പം കൈ കോർത്ത് റെയിൽവേ പൊലീസും ആർപിഎഫും
കോട്ടയം: ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ട്രെയിനിൽ നിന്നും വീണയാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ഒപ്പം കൈ കോർത്ത് നിന്നതോടെ ഗുരുതരമായി...
Live
അയ്യപ്പഭക്തരുടെ സുരക്ഷ : രാത്രി കാൽനടയായി സഞ്ചരിക്കുന്ന ഭക്തർക്ക് ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങി
എരുമേലി : അയ്യപ്പഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ...
Live
ശാസ്ത്ര സാങ്കേതിക മേഖലയിൽ ദേശീയ അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ നൽകി
തിരുവല്ല : ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ...

