HomeLive
Live
Crime
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മൂർഖൻ ജോയി കാപ്പ നിയമ ലംഘനം നടത്തിയ കേസിൽ അറസ്റ്റില്‍
കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ മൂർഖൻ ജോയി അറസ്റ്റിൽ. കാപ്പാ നിയമ ലംഘനം നടത്തിയ കേസിലാണ് അറസ്റ്റ്. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന്...
General News
കോട്ടയം മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാല സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ; പ്രമേയം പാസാക്കി മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ചർച്ച്
കോട്ടയം: മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ മദ്യവിൽപ്പനശാല തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാങ്ങാനം കവലയ്ക്കു സമീപത്താണ് സാധാരണക്കാരായ ആലുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനം...
Crime
ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചു: നാല് വയസുകാരൻ മയങ്ങി വീണു; പരാതിയുമായി കുടുംബം
കോട്ടയം: ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട...
General News
തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പൊൻകുന്നം സ്വദേശിയായ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു
പൊൻകുന്നം: തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച പൊൻകുന്നം ചെന്നാക്കുന്ന് മുത്തുവേലിൽ(നൂറോലിൽ) അനന്തു ബിജു(26) ആണ് മരിച്ചത്. ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനാണ്....
General News
കാൻസർ പ്രതിരോധം : ടി വി പുരത്ത് ഇന്ന് സൗജന്യ കാൻസർ പരിശോധന ക്യാമ്പ്
ടിവിപുരം:കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകിയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെൻറ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി ഇന്ന് മാർച്ച് രണ്ട് ഞായറാഴ്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തും....