HomeLive
Live
Crime
അനന്തുവിന്റെ ആയിരം കോടി തട്ടിപ്പ്; വൈക്കത്തെ ബിജെപി നേതാക്കൾ വെട്ടിൽ; വൈക്കത്ത് ഇരുചക്ര വാഹന പദ്ധതിയ്ക്ക് പ്രചാരണം നൽകിയത് ബിജെപി നേതാക്കൾ; ഉദ്ഘാടന ചടങ്ങിലെ ഫ്‌ളക്‌സിൽ നിറഞ്ഞത് ബിജെപി നേതാക്കളുടെ ചിത്രങ്ങൾ
കോട്ടയം: സ്‌കൂട്ടർ, ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ എന്നിവ വാഗ്ദാനം ചെയ്ത് അനന്തു നടത്തിയ ആയിരം കോടിയുടെ തട്ടിപ്പിന്റെ പേരിൽ വൈക്കത്തെ ബിജെപി നേതാക്കൾ വെട്ടിലായി. വൈക്കത്തെ ബിജെപി നേതാക്കളുടെ ചിത്രങ്ങൾ സഹിതം പോസ്റ്റർ...
Kottayam
കാർ ഇടിച്ച് കുറവിലങ്ങാട് സ്വദേശിയ്ക്ക് പരിക്ക്
പാലാ : കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി സുജിത്ത് പ്രസാദിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മുട്ടുചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
Crime
കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് പത്തനംതിട്ട സ്വദേശി
ചങ്ങനാശ്ശേരി : ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടപ്ര നിരണം ഭാഗത്ത് മഠത്തിൽ വീട്ടിൽ സാജൻ തോമസ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ്...
General News
തലയോലപ്പറമ്പിൽ സ്ത്രീയെ വീടിൻ്റെ ഹാൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് സുഹൃത്തിൻ്റെ അമ്മയെ പരിചരിക്കാൻ എത്തിയ സ്ത്രീ
തലയോലപ്പറമ്പ്: ഇല്ലിത്തൊണ്ടിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സുഹൃത്തിൻ്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ നിന്നിരുന്ന സ്ത്രീയെ വീടിന്റെ ഹാൾമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ചിങ്ങവനം മോഹനത്തിൽ...
General News
ക്രിസ്തുമസ് നവവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു...