HomeLive

Live

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു; ഗുരുതര പരിക്ക്‌; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്....

പനച്ചിക്കാട് പഞ്ചായത്തിലെ കെടുകാര്യസ്ഥത : എൽ ഡി എഫ് പനച്ചിക്കാട് പഞ്ചായത്ത് ഉപരോധിക്കുന്നു : ഉപരോധം ഏപ്രിൽ മൂന്നിന്

കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കെടുകാര്യസ്ഥതയാണെന്നാരോപിച്ച് എൽ ഡി എഫ് പനച്ചിക്കാട് പഞ്ചായത്ത് ഉപരോധിക്കുന്നു. ഏപ്രിൽ മൂന്നിന് രാവിലെ മുതലാണ് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുക. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ....

ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നു : ശുപാർശ ധനകാര്യ മന്ത്രാലയത്തിന് : തൊഴിലാളികൾ ആയി അംഗീകരിച്ചേക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നതിനുള്ള ശുപാർശ കേന്ദ്രആരോഗ്യമന്ത്രാലയം തയ്യാറാക്കി.ശുപാർശ അനുമതിക്കായി കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭായോഗത്തിന്റെ അനുമതിയില്ലാതെ തന്നെ വർധനവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.ദേശീയ...

76 കാരി 50 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു : രക്ഷപെടുത്തി അഗ്നിരക്ഷാ സേന സംഘം

പത്തനംതിട്ട : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകനായി അഗ്നിശമനസേന. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ...

ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ച് കീറി : പ്രതിയായ കായംകുളം സ്വദേശി പിടിയിൽ

കായംകുളം : ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി പിടിയില്‍. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്ബലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ...
spot_img

Hot Topics