HomeLive

Live

ഓക്സിജനിൽ ഇന്ത്യയിലെ ആദ്യത്തെ എച്ച്പി -മാൻഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും: നടി റിമാ കല്ലിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിൽ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ എച്ച്എപി- മാൻഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിൽ...

ശുചിത്വ പനച്ചിക്കാട്: ആലോചന യോഗം ചേർന്നുഹെൽത്ത് കാർഡ്നിർബന്ധമാക്കും

പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്ര ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലോചനായോഗം ചേർന്നു.ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പി സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ്...

പിരിച്ചുവിട്ട നടപടിക്കെതി​രെ അധ്യാപകർ ആലപ്പുഴ ഡി.ഡി.ഇ ഓഫിസ്​ ഉപരോധിച്ചു; പിന്നാലെ ഉത്തരവ്​ മരവിപ്പിച്ചു

ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിനായ്​ പി.എസ്.സി. വഴി നിയമിതരായ എൽ.പി എസ്.ടി.എ. അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ. കെ.എസ്.ടി.എ., കെ.പി.എസ്.ടി.എ. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.കെ.എസ്.ടി.എ. ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ...

ആലപ്പുഴ പാതിരാപ്പള്ളിയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് വീട് പൂർണമായി കത്തി നശിച്ചു: ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ഗ്യാസ് സിലിണ്ടർ ചോർന്ന് രണ്ടുമുറിയും അടക്കളയും ഉൾപ്പെടെ വീട് പൂർണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. അപകടസമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ആലപ്പുഴ പാതിരാപ്പള്ളി പാട്ടുകളം സുഹറ മൻസിലിൽ സെബിയയുടെ...

ആലപ്പുഴയിൽ ഹൗസ്ബോട്ടിൽനിന്ന് കായിലിൽ വീണ് യുവതിമരിച്ചു; മരിച്ചത് സ്പാ ജീവനക്കാരിയായ തമിഴ്നാട് സ്വദേശി

ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായിലിൽ വീണ് യുവതിമരിച്ചു. സ്പാ ജീവനക്കാരിയും തമിഴനാട് വെള്ളൂർ സ്വദേശിനിയുമായ ശരണ്യ രാധാകൃഷ്ണനാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics