HomeLive
Live
General News
പിരിച്ചുവിട്ട നടപടിക്കെതിരെ അധ്യാപകർ ആലപ്പുഴ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു; പിന്നാലെ ഉത്തരവ് മരവിപ്പിച്ചു
ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിനായ് പി.എസ്.സി. വഴി നിയമിതരായ എൽ.പി എസ്.ടി.എ. അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ. കെ.എസ്.ടി.എ., കെ.പി.എസ്.ടി.എ. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.കെ.എസ്.ടി.എ. ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ...
Kottayam
ആലപ്പുഴ പാതിരാപ്പള്ളിയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് വീട് പൂർണമായി കത്തി നശിച്ചു: ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: ഗ്യാസ് സിലിണ്ടർ ചോർന്ന് രണ്ടുമുറിയും അടക്കളയും ഉൾപ്പെടെ വീട് പൂർണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. അപകടസമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ആലപ്പുഴ പാതിരാപ്പള്ളി പാട്ടുകളം സുഹറ മൻസിലിൽ സെബിയയുടെ...
Kottayam
ആലപ്പുഴയിൽ ഹൗസ്ബോട്ടിൽനിന്ന് കായിലിൽ വീണ് യുവതിമരിച്ചു; മരിച്ചത് സ്പാ ജീവനക്കാരിയായ തമിഴ്നാട് സ്വദേശി
ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായിലിൽ വീണ് യുവതിമരിച്ചു. സ്പാ ജീവനക്കാരിയും തമിഴനാട് വെള്ളൂർ സ്വദേശിനിയുമായ ശരണ്യ രാധാകൃഷ്ണനാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ...
General
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് ; അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ
കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്‍കിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. നടപടികള്‍ പൂർത്തിയാകുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞുഎസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് നിലവില്‍...
Kottayam
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും സെമിനാർ നടത്തി
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ...

