തിരുവല്ല: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.മാവേലിക്കരയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവാണ്് മരിച്ചത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന്...
തിരുവല്ല: പുളിക്കീഴ് പാലത്തിന് സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കലാഴ്ച വൈകിട്ട് ആറരയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 55 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
പുളിക്കീഴ് പൊലീസ്...
കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ മീനടം സ്വദേശിയായ വക്കീൽ ഗുമസ്തൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ...
ചങ്ങനാശേരി: കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽപ്ലാമൂട്ടിൽ വീട്ടിൽ പി ബി ജോമോൻ,...
തിരുവനന്തപുരം: പെറ്റമ്മയുടെ വാശിയ്ക്കു മുന്നിൽ പോറ്റമ്മയ്ക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. കിലോമീറ്ററുകൾ അകലെ നിന്നും ജന്മനാട്ടിലേയ്ക്കു കുഞ്ഞിനെക്കൊണ്ടു വന്നു.അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഞായറാഴ്ച 8.30ന്...