അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച്...
കോട്ടയം: നഗരമധ്യത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ വച്ചു മര്‍ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വേളൂര്‍ പെരുമ്പായിക്കാട് സലിം മന്‍സിലില്‍ ഷംനാസിനെ(38)...
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം...
തിരുവനന്തപുരം: കൊച്ചിയിലെ മോൻസൺ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകൻ എന്ന് ആരോപണ വിധേയനായ ഡിവൈ.എസ്.പി കെ.ലാൽജിയ്ക്ക് സ്ഥാനക്കയറ്റം. വിവാദം കത്തി നിൽക്കുന്നതിനിടെ എറണാകുളം റൂറലിൽ അഡീഷണൽ എസ്.പിയായാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...