Crime

നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേട്ടാൽ...

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സംഘർഷം: ഓട്ടോറിക്ഷ ഡ്രൈവർ കരാട്ടെ രാജുവിന് വെട്ടേറ്റു : വെട്ടിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ സഹോദരൻ എന്ന് ആരോപണം 

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് മുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ സംഘർഷത്തിനിടെ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കരാട്ടെ രാജു എന്ന് വിളിക്കുന്ന രാജുവിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു...

കോട്ടയം വൈക്കത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ : പിടിയിലായത് ഉദയനാപുരം സ്വദേശി 

വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ഉദയനാപുരം വടക്കേമുറി ആറാട്ടുകുളങ്ങര ഭാഗത്ത് കുര്യയാം പറമ്പിൽ വീട്ടിൽ തക്കാളി എന്ന് വിളിക്കുന്ന രതീഷ് (37) എന്നയാളെയാണ് വൈക്കം പോലീസ്...

കോട്ടയം കറുകച്ചാലിൽ മധ്യവയസ്കയെ ആക്രമിച്ച കേസിൽ ഗൃഹനാഥനും മകനും അറസ്റ്റിൽ : പിടിയിലായത് നെടുംകുന്നം സ്വദേശികൾ 

കറുകച്ചാൽ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നിലമ്പൊടിഞ്ഞ ഭാഗത്ത് ഇടക്കല്ലിൽ വീട്ടിൽ സുകുമാരൻ നായർ കെ.ആർ (61), ഇയാളുടെ മകനായ സുജിത്ത് കുമാർ ഇ.എസ്...

ഓസ്ട്രേലിയയില്‍ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം; ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ

ദില്ലി: ഓസ്ട്രേലിയയില്‍ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍. എം. ടെക് വിദ്യാര്‍ഥി നവജീത് സന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഹരിയാന സ്വദേശികളും സഹോദരങ്ങളുമായ അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവര്‍...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics