Crime

“രണ്ടു ബന്ധുക്കളെ കൂടി കൊല്ലാൻ പദ്ധതിയിട്ടു”; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ...

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിൽ 

ഹരിയാന:  കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്....

ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചു: നാല് വയസുകാരൻ മയങ്ങി വീണു; പരാതിയുമായി കുടുംബം

കോട്ടയം: ക്ലാസില്‍ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കവർച്ച കേസിലെ പ്രതി 23വർഷങ്ങൾക്കുശേഷം പിടിയിൽ : പിടിയിലായത് മുണ്ടക്കയം സ്വദേശി

കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി.മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. 2002 മാർച്ച്‌...

ഏറ്റുമാനൂരിൽ രണ്ട് മക്കൾക്കൊപ്പം ജീവനൊടുക്കിയ അമ്മയ്ക്ക് ജോലി നിഷേധിച്ച ആ വമ്പൻ ആശുപത്രി ഏതാണ്..! സോഷ്യൽ മീഡിഡയിൽ വൈറലായി ബിനോയ് ബിന്ദു എന്നയാൾ എഴുതിയ കുറിപ്പ് ; ജീവനൊടുക്കിയ ഷൈനിയെയും മക്കളെയും അടുത്തറിയുന്ന...

കോട്ടയം: ജീവിച്ചിരിക്കുക എന്നത് തന്നെയാണ് ഏറ്റവും ധൈര്യം വേണ്ട കാര്യം..! ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകാൻ ആ ധൈര്യം വേണ്ട… പക്ഷം പലരും ഈ തത്വം മനസിലാക്കാതെ കടത്തിന്റെയും കുടുംബ പ്രശ്‌നങ്ങളുടെയും പേരിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics