Crime

കോട്ടയം റെയിൽവേ ട്രാക്കിൽ നിരന്തരം കല്ല് കയറ്റി വച്ചു; അപകട സാധ്യത തിരിച്ചറിഞ്ഞ് റെയിൽവേ സംരക്ഷണ സേനാ സംഘം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരം; ജാർഖണ്ഡുകാരൻ കേരളത്തിലെത്തി പാളത്തിൽ കല്ലുവച്ചത് എന്തിന്...

കോട്ടയം: അടുത്തിടെ കൊല്ലത്ത് റെയിൽവേ ട്രാക്കിൽ വൈദ്യുതി പോസ്റ്റ് വച്ചതിന് രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂർ നിരന്തരം റെയിൽവേ ട്രാക്കിൽ കല്ല് വയ്ക്കുന്നതായി കോട്ടയം...

വൈക്കത്ത് യുവാവ് മദ്യലഹരിയിൽ പുഴയിലേക്ക് കാർ ഓടിച്ചിറക്കി. കടത്തുവള്ള ക്കാരൻ രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി : ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മറവൻതുരുത്ത് ആറ്റുവേലക്കട വിലാണ് സംഭവം

വൈക്കം: മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. സംഭവം കണ്ട് കടവിലെ കടത്തുവള്ളക്കാരൻ ഉടൻ എത്തി കാറിൻ്റെ ഡോർ തുറന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ മറവൻതുരുത്ത്...

ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി ചാക്കിൽ കെട്ടി സൂക്ഷിച്ചു : 13 ലിറ്റർ വിദേശ മദ്യം പിടികൂടി വൈക്കം എക്സൈസ്

വൈക്കം: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി വീട്ടിൽ ചാക്കിലാക്കി സൂക്ഷിച്ച 13 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി. വൈക്കം ടിവിപുരം പള്ളിപ്രത്തുശേരിഅദിയാത്ത് എൻ.എ.വിഷ്ണുവിൻ്റെ വീട്ടിൽ നിന്നാണ് അര ലിറ്ററിൻ്റെ 27ബോട്ടിൽ മദ്യം...

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; കേസെടുത്ത് പൊലീസ്

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) മർദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച്‌ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആർ പറയുന്നു.സാജൻ്റെ മൂക്കിൻറെ...

ചാവക്കാട് പതിനാറുകാരനെ ശാരീരികകമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ച് കോടതി

തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics