Crime

ഹരിപ്പാട്ടെ ഫുട്ബോള്‍ വിളംബര ജാഥ വഴിയിൽ തടഞ്ഞ് കേസെടുത്ത് പൊലീസ് ; ആഭ്യന്തരമന്ത്രിയെ വഴിയിൽ തടയുമെന്ന് ഡി വൈ എഫ് ഐ

ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോള്‍ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയില്‍ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാല്‍നടക്കാർക്കും...

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലർ സുഗതനെ പിടികൂടിയത് ആകാശത്തേയ്ക്ക് വെടി ഉതിർത്ത് : കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗണ്‍സിലർ സുഗതനെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രഹസ്യ വിവരം കിട്ടി എത്തിയ പൊലീസിനെ സുഗതനും ബന്ധുക്കളും അനുയായികളും തടഞ്ഞു....

കോതമംഗലം എസ്‌എച്ച്‌ഒക്കെതിരായ ഭീഷണി: ന്യായീകരിച്ച്‌ അർജുൻ ആയങ്കി

കൊച്ചി : കോതമംഗലം എസ്‌എച്ച്‌ഒക്കെതിരായ ഭീഷണിയെ ന്യായീകരിച്ച്‌ അർജുൻ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ച്‌ അധികാര ദുർവിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പൊലീസുകാരനാണെന്ന് കുറിപ്പില്‍...

മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം: കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരിശോധിച്ച...

ഒരു ദിവസം 1500 രൂപ ടാർജറ്റ് ;കിട്ടിയില്ലങ്കിൽ ക്രൂര മർദ്ദനം : ഭിക്ഷാടന സംഘത്തിന്റെ ക്രൂരപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് പതിനാലുകാരൻ

ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ ക്രൂരപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരൻ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് (14) ഭിക്ഷാടന മാഫിയയുടെ കൈകളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. റെയില്‍വേ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics