Crime
Crime
അയർക്കുന്നത് വീടിൻ്റെ അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന് പത്ത് പവനും 28000 രൂപയും മോഷ്ടിച്ചു; തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി പിടിയിൽ
കോട്ടയം: വീടിൻ്റെ അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് 10 പവനും 28000 രൂപയും മോഷ്ടിച്ച കേസിൽ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി പത്മനാഥപുരം കട്ടുവിളൈ നെല്ലിയാർക്കോണം വീട്ടിൽ സ്റ്റീഫനെ(38)യാണ്...
Cinema
ഖാൻ ത്രയങ്ങള്‍ അധോലോകത്ത് നിന്ന് ഭീഷണി നേരിട്ടിരുന്നു : വെളിപ്പെടുത്തലുമായി സംവിധായികയും കോറിയോഗ്രാഫറുമായ ഫറാഖാൻ
മുംബൈ : ബോളിവുഡ് സൂപ്പർതാരങ്ങളായ ഖാൻ ത്രയങ്ങള്‍ അധോലോകത്ത് നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് സംവിധായികയും കോറിയോഗ്രാഫറുമായ ഫറാഖാന്റെ വെളിപ്പെടുത്തല്‍. ഖാൻ ത്രയങ്ങള്‍ അധോലോകത്തിന്റെ ഭീഷണി നേരിട്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഫറ...
Crime
ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞു നിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ്
ഇടുക്കി : തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥൻ പോലിസ് കസ്റ്റഡിയിൽ. ആക്രമണം തടയാൻ ശ്രമിച്ച രണ്ട്...
Crime
കടുത്തുരുത്തി കല്ലറയിൽ അക്യുപ്രഷർ ട്രീറ്റ്മെന്റിന്റെ മറവിൽ പീഡനം
കടുത്തുരുത്തി : കല്ലറയിൽ അക്യു പ്രഷർ ട്രീറ്റുമെന്റിന്റെ മറവിൽ പീഡനം. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കടുത്തുരുത്തി കല്ലറ സഞ്ജീവനി ഹോമിയോ ആൻഡ് അക്യുപ്രഷർ എന്ന ചികിത്സാ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും, പ്രാക്ടീഷണറും...
Crime
വൈക്കത്ത് കഞ്ചാവ് മിഠായിയുമായി യുപി സ്വദേശിയായ യുവാവ്; വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ് മിഠായി പിടിച്ചെടുത്ത് എക്സൈസ് സംഘം
കോട്ടയം: വൈക്കത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പനയ്ക്ക് എത്തിയ കഞ്ചാവ് മിഠായിയുമായി യുപി സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉത്തർ പ്രദേശ് കുശി നഗർ ഹട്ട മഹോരി വില്ലേജിൽ നൗമുണ്ട ഗ്രാമത്തിൽ ഋഷികേശ് സിംഗി(22)നെയാണ്...

