Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും 

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ സുജി  (52) യെയാണ് കോട്ടയം...

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ സംഘർഷം:  മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്...

മദ്യപാനം ചോദ്യം ചെയ്തു; പിതാവിനെ വെട്ടിക്കൊന്ന് 25 കാരൻ; കൊലനടത്തിയ ശേഷം യുവാവ് തിരികെ എത്തിയത് ബിരിയാണി കഴിച്ച ശേഷം 

സർഗുജ : മദ്യപാനം ചോദ്യം പിതാവിനെ 25കാരൻ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കിലെറിഞ്ഞു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരില്‍ തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ കൊലപാതകം. സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ്...

കുറുപ്പന്തറയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ : പിടിയിലായത് ബാംഗ്ലൂരിൽ നിന്നും കാറിൽ എം ഡി എം എ കടത്തിയ സംഘം

കുറുപ്പന്തറ : ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ജില്ലാ പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലയോലപറമ്പ് തലപ്പാറ ജംഗ്ഷനിൽ വച്ച് നർക്കോട്ടിക് സ്പെഷ്യൽ ടീം കാറിന് കൈ...

പോക്സോ കേസിനെതിരെ കോടതിയിലേയ്ക്ക്; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം തിരുത്തി ആർ.ശ്രീലേഖ; നിയമസഭാ പോരാട്ടത്തിന് കളത്തിലിറങ്ങും 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. "ഇനി കേരളം ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂർണ്ണമായി നീതി ലഭിക്കൂ" എന്ന തലക്കെട്ടോടെ പങ്കുവെച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics