Crime

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ : കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാണ് സത്യപ്രതി‌ജ്ഞ...

നഗ്നനായി എത്തിയ പ്രതി വീട്ടമ്മയെ കടന്നു പിടിച്ചു : എറണാകുളം പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം

എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം. നഗ്നനായി എത്തിയ പ്രതി വീട്ടമ്മയെ കടന്നു പിടിച്ചുവെന്നാണ് പരാതി. വീട്ടില്‍ മോഷണം നടന്നതായും സൂചനയുണ്ട്. ആശാ പ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.വെള്ളിയാഴ്ച വൈകിട്ട്...

സ്റ്റോപ്പ് എത്തും മുമ്പേ ഡ്രൈവർ ബസിൻറെ ഓട്ടോമാറ്റിക് ഡോർ തുറന്നു : പുറത്തേക്ക് വീണ് വിദ്യാർഥിക്കു പരിക്ക്

ചെറായി: സ്റ്റോപ്പ് എത്തും മുമ്പേ ഡ്രൈവർ ബസിൻറെ ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാർഥിക്കു പരുക്ക്. പറവൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ചെറായി പെട്ടിക്കാട്ടില്‍ സായന്ത്...

സ്പീക്കറിൽ പാട്ട് വച്ചതിനെ ചൊല്ലി തർക്കം ; വർക്കല പാപനാശത്ത് തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു; രണ്ട് പേർ പിടിയിൽ

വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശൻ (19) ആണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം. അക്രമം...

യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസില്‍ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും: തൊപ്പി ജില്ല വിട്ടതായി റിപ്പോർട്ട്

കൊച്ചി : യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസില്‍ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം. നേരത്തെ എറണാകുളത്തു തന്നെയുണ്ടായിരുന്ന നിഹാദ് എന്ന തൊപ്പി, കേസില്‍പ്പെട്ടത്തോടെ ജില്ല വിട്ടെന്നാണ് സംശയം. കൂട്ടുകാരും അന്വേഷണവുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics