Crime

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചു ; കെ.എസ്.ഇ.ബി താല്കാലിക ജീവനക്കാരൻ പിടിയിൽ 

കണ്ണൂർ: പരീക്ഷാഹാളില്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി. സംഭവത്തില്‍ കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി.പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെൻ്റ് എക്സാമിനേഷനിലാണ് (കെജിസിഇ)...

കോട്ടയം മൂലവട്ടത്ത് നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനങ്ങൾ അടക്കം മോഷ്ടിച്ച കേസ്; മൂലവട്ടത്ത് ബന്ധങ്ങളുടെ യുവാവ് അടക്കം മൂന്നു പേർ കൂത്താട്ടുകുളം പൊലീസിന്റെ പിടിയിൽ; മൂന്നു പ്രതികളെ പിടികൂടിയത് ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ

കോട്ടയം: ദിവസങ്ങൾക്ക് മുൻപ് മൂലവട്ടത്ത് നിന്നും പാസ്റ്ററുടെ ബൈക്ക് അടക്കം മോഷ്ടിച്ച കേസിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ കൂത്താട്ടുകുളം പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....

റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചതായി പരാതി : മർദനമേറ്റത് ചന്തിരൂർ സ്വദേശിയ്ക്ക്

അരൂർ: റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചു. ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ(58)ക്കാണ് മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിൽ വഴിയോരത്ത് അവശയായികിടന്ന രാധയെ നാട്ടുകാരാണ് തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി...

ആലപ്പുഴ: ബീച്ചിൽ പണവും ഫോണും കവർച്ച ചെയ്ത ആൾ പിടിയിൽ : പിടിയിലായത് കായംകുളം സ്വദേശി

ആലപ്പുഴ: ബീച്ചിൽ വെച്ച് പണവും ഫോണും കവർച്ച ചെയ്ത ആൾ പിടിയിൽ.ആലപ്പുഴ ബീച്ചിൽ എത്തിയ യുവാവിനെ തടഞ്ഞു നിർത്തി ഭീഷണി പെടുത്തി പണവും എടിഎം കാർഡും അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും കവർച്ച...

ഫാംഹൗസിൽ കവർച്ച; പെട്ടി ഓട്ടോയും സ്കൂട്ടറും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics