General News
General News
എം.വി ഗോവിനന്ദൻ്റെ വാർത്താ സമ്മേളനങ്ങൾ ജനങ്ങളെ ശത്രുക്കളാക്കി; പിണറായി വിജയനും എം.വി ഗോവിനന്ദനും സിപിഎമ്മിൻ്റെ വിമർശനം
കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായി വിജയന് പാർട്ടി ഇത്രയധികം ഇളവുകള്‍ കൊടുത്തത് ശരിയായില്ല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് തെറ്റായ...
General News
മന്ത്രിസ്ഥാനം വേണം : ടേം വ്യവസ്ഥ അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ
കോട്ടയം : മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം.പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും...
General News
ഓഫീസിലെത്തുന്നത് ചോറ്റും പാത്രത്തിൽ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവുമായി : വിജയുടെ ലാളിത്യവും, കൃതനിഷ്ഠയും ട്രൻഡാക്കി സോഷ്യൽ മീഡിയ
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിലെത്തുന്നത് ചോറ്റും പാത്രത്തിൽ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവുമായി, വിജയുടെ ലാളിത്യവും, കൃതനിഷ്ഠയും ട്രൻഡാക്കി സോഷ്യൽ മീഡിയ. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന...
General News
യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം : ചർച്ചകൾ സജീവം : ചാണ്ടി ഉമ്മൻ മന്ത്രി ആയേക്കില്ല ; മന്ത്രിസ്ഥാനത്തിന് പിടിമുറുക്കി തിരുവഞ്ചൂർ
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം. കെ.മുരളീധരന് ആരോഗ്യ വകുപ്പും, സണ്ണി ജോസഫിനു റവന്യു വകുപ്പും ലഭിച്ചേക്കും. എ. പി അനില്‍കുമാറിന് ടൂറിസവും, എക്‌സൈസും, സി.പി ജോണിനു സഹകരണ വകുപ്പും...
General News
മാങ്ങാനം മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും പ്രതിഷ്ഠാദിന മഹോത്സവവും 101 കുടം അഭിഷേകവും 25 മുതൽ
മാങ്ങാനം : ശ്രീ മഹാദേവക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമവും പ്രതിഷ്ഠാദിന മഹോത്സവവും 101 കുടം അഭിഷേകവും 25 മുതൽ നടക്കും. മെയ് 25-ന് രാവിലെ 9 മണി മുതൽ മൃത്യുഞ്ജയ ഹോമവും വൈകുന്നേരം 5...

