HomeNewsGeneral News

General News

‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിൽ : കുടുങ്ങിയത് ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന 31-കാരി

ഇസ്ലാമാബാദ്: പാകിസ്താനിലെ 'കൊക്കെയ്ൻ ക്വീൻ' എന്നറിയപ്പെടുന്ന അൻമോള്‍ അഥവാ പിങ്കിയെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന 31-കാരിയായ യുവതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന...

രമേശ് ചെന്നിത്തലയുമായി സംസാരിക്കും : കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്; തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി ദീപ ദാസ് മുൻഷി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപ ദാസ് മുൻഷി. പുറത്ത് വന്ന എംഎല്‍എമാരുടെ പിന്തുണ കണക്കുകള്‍ യഥാർത്ഥമല്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി ഗവർണറെ ഉടൻ സമീപിക്കും. രമേശ് ചെന്നിത്തലയുമായി...

വി ഡി സതീശൻ മുഖ്യമന്ത്രി:ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. കേരളത്തിന്‍റെ, കോണ്‍ഗ്രസിന്‍റെ, യുഡിഎഫിന്‍റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഷാഫി കുറിച്ചത്.കൂടുതല്‍ കാര്യങ്ങളൊന്നും...

ഏറ്റുമാനൂർകോർട്ട്കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും : ബാർ അസോസിയേഷൻ

ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഏറ്റുമാനൂർ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ച് പരസ്യം ചെയ്തതായി ഏറ്റുമാനൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു...

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട് ബർത്ത് വില്ലേജിൽ ആരംഭിച്ച മാതൃ-നവജാതശിശു പരിചരണ വിഭാഗം അന്ന ലിൻഡ ഈഡൻ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ ആദ്യത്തെ മാതൃ-നവജാതശിശു പരിചരണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics