General News
General News
ചോദ്യപേപ്പർ ചോർച്ച : നീറ്റ് യുജി പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി : മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട്...
General News
വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി: തിരുപ്പത്തൂർ എംഎൽഎ നിയമസഭാ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത‌് വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട്...
General News
എറണാകുളം ചമ്പക്കര കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കൊച്ചി : എറണാകുളം ചമ്പക്കര കനാലിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ തൈക്കുടം ഭാഗത്താണ് മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കറുത്ത...
General News
തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോയി : അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല : കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രതിസന്ധി
കൊച്ചി : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല. തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 50 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 50 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 112920ഗ്രാമിന് - 14115

