HomeNewsGeneral News

General News

കളിക്കുന്നതിനിടെ കിണറ്റിൽ വീണു; ഒന്നര വയസുകാരിയ്ക്ക് രക്ഷകനായി അധ്യാപകൻ 

തലയോലപറമ്പ് : കളിക്കുന്നതിനിടയിൽ ആഴമേറിയ കിണറ്റിൽ വീണ ഒന്നരവയസുകാരിയെ അധ്യാപകൻ രക്ഷിച്ചു. തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ അധ്യാപകനായ തലയോലപറമ്പ് വടയാർ ചെറുതോട്ടുപുറത്ത് ബെന്നിജോർജാണ് കിണറ്റിൽ ചാടി കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം...

കോട്ടയം അയ്മനത്ത് യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു; മരിച്ചത് പുനലൂർ സ്വദേശിയായ യുവാവ്

കോട്ടയം: അയ്മനം ചാമത്തറയിൽ മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂർ സ്വദേശിയായ ഷാഹുദീനാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുനലൂർ സ്വദേശി പ്രിൻസ് ജോർജിനെ (24) നാട്ടുകാർ രക്ഷപെടുത്തി. ഇന്ന്...

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; ഡേ ആന്‍ഡ് നൈറ്റ് സെയില്‍ ഞായറാഴ്ച; ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം; രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളും

കോട്ടയം:ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടത്തും. ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍വിലക്കുറവിനോടൊപ്പം രാവും പകലും...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 30 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 30 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 111720ഗ്രാമിന് - 13965

സ്ത്രീകൾക്ക് സൌജന്യ യാത്ര: കെ.എസ്.ആർ.ടി.സി ബസുകളിൽ ജെൻഡർ ടിക്കറ്റ് രേഖപ്പെടുത്തി 

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ 'ജെൻഡർ ടിക്കറ്റിങ്' രേഖപ്പെടുത്തി തുടങ്ങി. സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ്  യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്.  യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics