General News
General News
കോട്ടയം സാഹിത്യോത്സവം മെയ് 10-ന് അയ്മനം പി.ജെ.എം.യു.പി.സ്കൂളിൽ
കോട്ടയം : പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള കോട്ടയം സാഹിത്യോത്സവം മെയ് 10ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ അയ്മനം...
General News
ഓപ്പറേഷൻ സിദ്ധൂർ: പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്ന് സമ്മതിച്ച് ചൈന
ബെയ്ജിംങ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കിയതായി ചൈന ആദ്യമായി സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രില്‍ 22 ന് ജമ്മു...
General News
സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധം; ഗവർണറുടെ നിലപാടിന് എതിരെ ടിവികെ സൂപ്രീം കോടതിയിലേയ്ക്ക്
ചെന്നൈ: സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതില്‍ ഭരണഘടനവിരുദ്ധം ചൂണ്ടിക്കാട്ടി ടിവികെ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. മുൻക്കാല നടപടികള്‍ക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സർക്കാർ രൂപീകരിക്കാൻ അവകാശം ടിവികെയ്ക്ക് എന്നും ഹർജിയില്‍ പറയുന്നു. ടിവികെ അംഗമാണ്...
General News
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പുരയിടം കുഴിച്ച് തെളിവെടുപ്പിന് പൊലീസ്; പ്രതി വർഷങ്ങൾക്കു മുൻപ് പിതാവിനെയും കൊലപ്പെടുത്തിയതായി സംശയം
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന സംശയത്തെ...
General News
ഹോർമൂസിൽ വെടി നിർത്തൽ ലംഘിച്ച് വീണ്ടും യു.എസ് ഇറാൻ ഏറ്റുമുട്ടൽ ; സ്നേഹ പൂർവമുള്ള ആക്രമണമെന്ന് പ്രകീർത്തിച്ച് ട്രമ്പ്
ഹോർമുസ് കടലിടുക്കില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ച് വീണ്ടും യുഎസ്-ഇറാൻ ഏറ്റുമുട്ടല്‍. ഇറാനിലെ ക്യുഷം ദ്വീപിനും ബന്ദർ അബ്ബാസ് തുറമുഖത്തെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ യുഎസ് സെൻട്രല്‍ കമാൻഡ് വ്യോമാക്രമണം നടത്തി.ഏപ്രില്‍ ഏഴിന് നിലവില്‍...

