General News
General News
ഹോർമൂസിൽ വെടി നിർത്തൽ ലംഘിച്ച് വീണ്ടും യു.എസ് ഇറാൻ ഏറ്റുമുട്ടൽ ; സ്നേഹ പൂർവമുള്ള ആക്രമണമെന്ന് പ്രകീർത്തിച്ച് ട്രമ്പ്
ഹോർമുസ് കടലിടുക്കില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ച് വീണ്ടും യുഎസ്-ഇറാൻ ഏറ്റുമുട്ടല്‍. ഇറാനിലെ ക്യുഷം ദ്വീപിനും ബന്ദർ അബ്ബാസ് തുറമുഖത്തെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ യുഎസ് സെൻട്രല്‍ കമാൻഡ് വ്യോമാക്രമണം നടത്തി.ഏപ്രില്‍ ഏഴിന് നിലവില്‍...
General News
ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം ശനിയാഴ്ച മുതൽ അടച്ചിടും; ദേശീയ പാതയിൽ ഗതാഗതക്കുരുക്കിന് സാധ്യത
തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ശനിയാഴ്ച മുതല്‍ വീണ്ടും അടച്ചിടും. ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായാണ് ഇപ്പോള്‍ പാലം അടയ്ക്കുന്നത്. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായി 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. പാലം...
General News
കിണറ്റിൽ വീണ പന്തെടുക്കാനിറങ്ങിയ 14 കാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂരില്‍ കിണറ്റില്‍ വീണ പന്തെടുക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം. കൊയ്യം ജിഎച്ച്‌എസ്‌എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടിപി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊയ്യത്തുള്ള മർക്കസില്‍ വെച്ചാണ് അപകടം. കുട്ടികള്‍...
General News
കഴുത്തിൽ കുരുങ്ങിയിട്ടും നിർത്തിയില്ല; യുവതിയുടെ ജീവൻ എടുത്ത് സാഹസിക വിനോദം
സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്....
General News
പാചകവാതക വിലവർധനവും പ്രതിസന്ധിയും കേരളത്തിലെ കേറ്ററിംഗ് മേഖലയെ ഇല്ലാതെയാക്കും: ഓൾ കേരള കേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏലിയാസ് സക്കറിയ
കൊച്ചി : പാചകവാതക വിലവർധനവും പ്രതിസന്ധിയും കേരളത്തിലെ കേറ്ററിംഗ് മേഖലയെ ഇല്ലാതാക്കുമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഏലിയാസ് സക്കറിയ. പാചകവാതക വിലവർധനവിനെതിരെ കൊച്ചിയിൽ കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ധർണ്ണ...

