HomeNewsGeneral News

General News

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകും ; കോൺഗ്രസും സിപിഎമ്മും സി പി ഐയും പിന്തുണച്ചു

ചെന്നൈ : തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ആരാധകരുടെ ഇളയദളപതി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങ്. കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ...

പശ്ചിമബംഗാളിൽ ഇനി ബിജെപി മുഖ്യമന്ത്രി: സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് അമിത് ഷാ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. കൊല്‍ക്കത്തയില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപനം നടത്തിയത്.കോണ്‍ഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ...

എൽ.ഡി.എഫ് തോറ്റു ; തലമൊട്ടയടിച്ച് എട്ടാം ക്ലാസുകാരൻ; വാക്കുപാലിച്ചെന്ന് പ്രഖ്യാപിച്ച് യുവാവ് 

മലപ്പുറം: സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍,...

കുമരകം ചൂളപ്പടിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കുമരകം : കോട്ടയം - കുമരകം റോഡിൽ ചൂളപ്പടിയിൽ ചരക്ക് ലോറി അപകടത്തിപ്പെട്ടു.അമിതഭാരം കയറ്റി വന്ന ലോറി ചൂളപ്പടി പാലം കയറവെ നിയന്ത്രണം വിട്ട് പിന്നോട്ട് പോവുകയും തൊട്ടു പിറകിലായി സഞ്ചരിച്ചുവന്ന കാറിലും...

ഗ്യാസ് സിലണ്ടർ ലീക്കായി റെഗുലേറ്റർ പൊങ്ങിത്തെറിച്ച് മുഖത്തിടിച്ച് മൂലവട്ടം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരന് പരിക്ക്; സിലിണ്ടർ ലീക്കായെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്ക്; രക്ഷകരായത് പ്രദേശവാസികളായ യുവാക്കൾ

കോട്ടയം: മൂലവട്ടത്ത് വീടിനുള്ളിലെ ഗ്യാസ് സ്റ്റൗവ്വിന്റെയും സിലിണ്ടറിന്റെയും തകരാർ പരിഹരിക്കുന്നതിനിടെ സിലിണ്ടർ ലീക്കായി റെഗുലേറ്റർ പൊങ്ങിത്തെറിച്ച് മുഖത്തിടിച്ച് ഗ്യാസ് ഏജൻസി ജീവനക്കാരന് പരിക്ക്. ഗ്യാസ് ഏജൻസി ജീവനക്കാരനായ മൂലവട്ടം സ്വദേശി സൂരജിനാണ് പരിക്കേറ്റത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics