കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തി അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി 

കോട്ടയം : ഫ്രാൻസിസ് ജോർജ് എം.പി കോട്ടയം താലൂക്ക് ആയുർവേദ ആശുപത്രി സന്ദർശിച്ചു. രോഗികൾ നേരിടുന്ന ജല ദൗർലഭ്യവും, ചികിത്സാ റൂമുകളുടെയും കിടപ്പുമുറികളുടെയും അഭാവത്തെക്കുറിച്ചും,ചർച്ച നടത്തി പുതിയ ആശുപത്രി ബ്ലോക്ക്‌ നിർമ്മിക്കുന്നതിന് ഫണ്ട്‌ അനുവദിക്കുന്നതിനുള്ള നിവേദനം ഡോക്ടർ ജയലക്ഷ്മി നൽകുകയുണ്ടായി,ഡോ. സുഷമ, മാനേജിങ് കമ്മറ്റി അംഗങ്ങളായ എസ് രാജീവ്‌, അബ്ദുൾ സലാം, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles