അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറുപ്പുന്തറ – ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കുറുപ്പുന്തറ, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 26 ( മേനോൻ ഗേറ്റ്)  ജൂലൈ എട്ട് (ബുധനാഴ്ച) വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles