General News
General News
മംഗളാദേവി ക്ഷേത്രോത്സവം: ഇടിമിന്നലേറ്റ് പോലീസുകാരനു ൾപ്പെടെ 11ഭക്തർക്കും പരിക്ക്
ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പോലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ. അൻസാറിനാണ് മിന്നലേറ്റു തെറിച്ചുവീണ് ഇടതു കൈമുട്ടിന് പൊട്ടലേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പരിക്കേറ്റ മറ്റ് അഞ്ച്...
General News
ശബ്ദ ഹിയറിംങ് സെന്ററിന്റെ കേൾവി പരിശോധനാ ക്യാമ്പ് നാളെ നീണ്ടൂർ പഞ്ചായത്തിൽ; ക്യാമ്പ് രാവിലെ ഒൻപത് മുതൽ
കോട്ടയം: ശബ്ദ ഹിയറിംങ് സെന്ററിന്റെ നേതൃത്വത്തിലുള്ള കേൾവി പരിശോധനാ ക്യാമ്പ് നാളെ രാവിലെ ഒൻപത് മുതൽ നീണ്ടൂർ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ ഒൻപത് മുതലാണ് ക്യാമ്പ് നടക്കുന്നത്. കേൾവി ശക്തി സൗജന്യമായി...
General News
നേരേകടവ് ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് പിടിഎയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
ഫോട്ടോ: 30 വർഷത്തെ സേവനത്തിന് ശേഷം നേരേകടവ് ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് പിടിഎയുുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രഅയപ്പു സമ്മേളനം സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ്...
General News
ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; സുമി മഹേഷ് സെക്രട്ടറി; ബിജു ജോർജ് പ്രസിഡന്റ്
കോട്ടയം: ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. കാൻസർ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് ജീവനം പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റായി ബിജു ജോർജിനെയും, സെക്രട്ടറിയായി സുമി മഹേഷിനെയും തിരഞ്ഞെടുത്തു....
General News
വൈക്കത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം സ്റ്റേഷനിലേക്ക് കടയിലേക്ക് പാഞ്ഞ് കയറി ; മറവൻ തുരുത്ത് സ്വദേശിക്ക് പരിക്ക്
വൈക്കം:നിയന്ത്രണം വിട്ട കാർ സ്‌റ്റേഷണറി കടയിലേക്ക് പാഞ്ഞുകയറി സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. മറവൻതുരുത്ത് പാലാംകടവ് കൊച്ചിട വീട്ടിൽ സദാനന്ദനാ(65) ണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ സദാനന്ദൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. ഇന്ന് രാവിലെ...

