കോട്ടയം: ശബ്ദ ഹിയറിംങ് സെന്ററിന്റെ നേതൃത്വത്തിലുള്ള കേൾവി പരിശോധനാ ക്യാമ്പ് നാളെ രാവിലെ ഒൻപത് മുതൽ നീണ്ടൂർ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ ഒൻപത് മുതലാണ് ക്യാമ്പ് നടക്കുന്നത്. കേൾവി ശക്തി സൗജന്യമായി ക്യാമ്പിൽ പരിശോധിക്കും. ഇത് കൂടാതെ ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും.
Advertisements

