General News
Crime
ഭക്ഷണം ബാക്കിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കം : ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു
അഹമ്മദാബാദ്: ഭക്ഷണം ബാക്കിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഗുജറാത്തിലെ അമ്രേലിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 24 കാരനായ മഹേഷ്ഭായ് റാത്തോഡ്...
General News
തൃശൂർ പൂരം വെടിക്കെട്ടപകടം: വെടിക്കെട്ട് ഒഴിവാക്കി പാവറട്ടി പള്ളി
തൃശൂർ : പാവറട്ടി പള്ളിതിരുനാള്‍ വെടിക്കെട്ട് വേണ്ടെന്നുവച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. മൂന്ന് ദിവസങ്ങളിലായാണ് പാവറട്ടി പള്ളി പെരുന്നാള്‍ വെടിക്കെട്ട് നടക്കേണ്ടത്. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയത്. ആചാര കതിന...
General News
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും: കെ സി വേണുഗോപാല്‍ എംപി
ആലപ്പുഴ : രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ നീങ്ങുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ...
General News
വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യതാപമേറ്റു : മുഖത്തും കൈകളിലും പൊള്ളൽ
വൈക്കം: വൈക്കത്ത് സൂര്യതാപമേറ്റ വീട്ടമ്മ ചികിത്സതേടി. വൈക്കം നഗരസഭ കാരയില്‍ ഭാഗത്ത് അരുണേന്ദുവില്‍ വിജി ഇന്ദ്രപാലൻ(63) നാണ് സൂര്യതാപമേറ്റത്. മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പാചകവാതകം തീര്‍ന്നതോടെ വീടിനു...
General News
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലെ കൂളർ ഒരു കാഴ്ച വസ്തുവോ?
ഏറ്റുമാനൂർ : അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ഒരു വർഷം മുമ്പ് സ്റ്റേഷനിൽ സ്ഥാപിച്ച വാട്ടർ കൂളറിൽ ഇതുവരെ വെള്ളം എത്തിക്കാത്തതിൽ യാത്രക്കാർക്കിടയിൽ കടുത്ത അമർഷം. വരൾച്ച മാത്രമല്ല, അധികൃതരുടെ ശക്തമായ അനാസ്ഥയാണ് യഥാർത്ഥ...

