HomeNewsGeneral News

General News

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു: അനില്‍ കാന്ത് പുതിയ  മേധാവിക്ക് അധികാരദണ്ഡ് കൈമാറി

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ  മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന...

കേരളം ബിജെപിക്ക് ബാലികേറാമലയല്ല ; സംസ്ഥാനത്തെ എല്ലാ മണ്ഡലവും ഒരു പോലെ ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രമുഖ ചാനൽ സംഘടിപ്പിച്ച സെമിനാറിൽ മാറുന്ന മുന്നണി സമവാക്യങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 9 വർഷക്കാലമായി മോദി...

പ്ലസ്ടു കോഴക്കേസ് ; അന്വേഷണം നടത്താന്‍ അനുവദിക്കണം ; കെഎം ഷാജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്....

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ ;സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ്  മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ...

കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് കോവിഡ് കാലത്തിനുശേഷം നടപ്പിലാക്കിയത് ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കോവിഡ് കാലത്തിനുശേഷം കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോർജ്. ഓക്സിജന്റെ ലഭ്യതയിൽ കേരളത്തെ ആശുപത്രികളെല്ലാം ഇന്ന് 100% സ്വയം പര്യാപ്തമായിരിക്കുകയാണ്. പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയിൽ സമഗ്രമായ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics