General News
General News
അന്ത്യകർമ്മങ്ങൾ നടത്തിയത് ലൈബ്രറിയിൽ വച്ച്; ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു; മോർച്ചറിയിൽ പോലും മൃതദേഹം വയ്ക്കാനായില്ല; കുർദിഷ് പോരാളി ഗസൽ മോളൻ്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഞെട്ടി ആരാധകർ
ലൈമാനിയ: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളില്‍ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ 'കോമല' പാർട്ടിയിലെ പോരാളിയായ ഗസല്‍ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി...
General News
കുമരകം കലാഭവൻ47-ാം വാർഷികപൊതുയോഗംനടത്തി പുതിയഭാരവാഹികളെ തിരഞെടുത്തു: എസ് ഡി പ്രേംജി സെക്രട്ടറി ; എം എൻ ഗോപാലൻ ശാന്തി പ്രസിഡണ്ട്
കുമരകംകുമരകം കലാഭവൻ47-ാം വാർഷികപൊതുയോഗംകലാഭവൻ ഹാളിൽ നടത്തി. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറിഎസ് ഡി പ്രേംജി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ കലാഭവൻ ഭാരവാഹികളായപി കെ...
General News
വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് തകരാറിലായി : മണിക്കൂറുകളോളം കായലിൽ ഒഴുകി നടന്നു
വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ നട്ടംതിരിഞ്ഞു ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷം യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ...
General News
പാതിരാത്രിയിൽ തനിയെ ഒരു പെൺകുട്ടി റോഡിൽ : ആനവണ്ടി അമ്മ വണ്ടിയായി ! വൈറലായി കുറിപ്പ്
ആലപ്പുഴ: കെഎസ്‌ആർടിസി യാത്രക്കിടെ രാത്രി സ്റ്റോപ്പിലിറങ്ങിയ പെണ്‍കുട്ടിക്ക് കൂട്ടിക്കൊണ്ടു പോകാൻ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നത് വരെ കാവലായി കെഎസ്‌ആർടിസി ബസും യാത്രക്കാരും.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് - പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ...
Crime
മൂഴിക്കലിലെ ഇരട്ട മരണം : നിർണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തിയതിൽ ദുരൂഹത : ബന്ധുക്കളെ സംശയം
കോഴിക്കോട് : മൂഴിക്കലിലെ ഇരട്ട മരണത്തില്‍ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തിയതില്‍ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും,...

