General News
General News
ഏപ്രിൽ 22 വരെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.കൊടും ചൂടിനിടെ ഇന്ന് കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...
Crime
കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണിെ; പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനാവില്ലെന്ന് ഭർത്താവ്
ലഖ്നൌ: കുംഭമേളയിലൂടെ വൈറല്‍ പെണ്‍കുട്ടി ഗർഭിണിയാണെന്നും അതിനാല്‍ ഉടൻ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട്...
General News
വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാൻ ശ്രദ്ധിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പ് വരാതിരിക്കും
പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. കേരളത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയും. ചൂടും കൂടുതലായതിനാല്‍ പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് പതിവാണ്. ശേഷം ഇവ തണുത്ത പ്രദേശങ്ങളില്‍ അഭയം...
General News
അന്ത്യകർമ്മങ്ങൾ നടത്തിയത് ലൈബ്രറിയിൽ വച്ച്; ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു; മോർച്ചറിയിൽ പോലും മൃതദേഹം വയ്ക്കാനായില്ല; കുർദിഷ് പോരാളി ഗസൽ മോളൻ്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഞെട്ടി ആരാധകർ
ലൈമാനിയ: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളില്‍ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ 'കോമല' പാർട്ടിയിലെ പോരാളിയായ ഗസല്‍ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി...
General News
കുമരകം കലാഭവൻ47-ാം വാർഷികപൊതുയോഗംനടത്തി പുതിയഭാരവാഹികളെ തിരഞെടുത്തു: എസ് ഡി പ്രേംജി സെക്രട്ടറി ; എം എൻ ഗോപാലൻ ശാന്തി പ്രസിഡണ്ട്
കുമരകംകുമരകം കലാഭവൻ47-ാം വാർഷികപൊതുയോഗംകലാഭവൻ ഹാളിൽ നടത്തി. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറിഎസ് ഡി പ്രേംജി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ കലാഭവൻ ഭാരവാഹികളായപി കെ...

