General News
General News
കൊടും ചൂട്; ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ താല്കാലികമായി നിർത്തി വയ്ക്കാൻ കളക്ടറുടെ ഉത്തരവ്
പാലക്കാട്: കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നല്‍കി. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍ (പ്രൊഫഷണല്‍/ ടെക്നിക്കല്‍...
Crime
‘വനജ ഫയർ വർക്സി’ലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിനിടയിലും പൊട്ടിത്തെറി; പൊലീസൂകാർ അടക്കം 15 പേർക്ക് പരിക്ക്
ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമ്മാണ ശാലയായ 'വനജ ഫയർ വർക്സി'ല്‍ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള തിരച്ചിലിനിടയിലും സ്ഫോടനം. ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരുണ്ടോ എന്ന സംശയത്തിലെ തിരച്ചിലിനിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. പൊലീസുകാരടക്കം...
General News
കേരളത്തിലെ മുഖ്യമന്ത്രിക്കസേര വിവാദം; പ്രതികരിക്കാനില്ലെന്ന നിലപാടുമായി കെ.സി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേര വിവാദം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആ ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി....
General News
ബേബി ഫുഡ് ജാറുകളിൽ എലിവിഷം; കുട്ടികൾ രക്ഷപെട്ടത് അത്ഭുതകരമായി; പൊലീസ് അന്വേഷണം ഊർജിതമാക്കി
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളില്‍ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളില്‍ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം...
General News
പോളിംങ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെൻ്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെ ആഞ്ഞടിച്ച് മമത ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെ മുഖ്യമന്ത്രി ആക്രമണം കടുപ്പിച്ച് മമത ബാനർജി. പോളിംഗ് ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നാണ് മമതയുടെ പ്രധാന...

