General News
General News
ചിങ്ങവനം പോളച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 37 (പോളച്ചിറ ഗേറ്റ്) ഏപ്രിൽ 23 വ്യാഴാഴ്ച വൈകിട്ട് ഏഴുമണി വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Crime
പിൻതുടർന്ന് എത്തി ഇടിച്ച് വീഴ്ത്തി : പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി
ആലപ്പുഴ: പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്.പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികള്‍ പറഞ്ഞു. ഈ മാസം...
General News
ഇടുക്കി നാരകക്കാനം അപകടം : പരിക്കേറ്റവരുടെ എണ്ണം ഒൻപത് ആയി
പാലാ : ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതോടെ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർ...
General News
ഇറാനുമായുള്ള ചർച്ചയ്ക്കായി തൻ്റെ പ്രതിനിധികൾ യാത്ര തിരിച്ചെന്ന് ട്രമ്പ്; ഉപരോധം പിൻവലിക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്ന കടുത്ത നിലപാടിൽ ഇറാൻ
ടെഹ്റാൻ: നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്ന നിലപാടിലാണ് ഇറാൻ. തന്‍റെ പ്രതിനിധികള്‍ ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്‌നിം...
General News
ബംഗാളില്‍ മോദിയുടെ ഝാല്‍മുരി ബ്രേക്ക്; നാടൻ രുചി തേടി പ്രധാനമന്ത്രി ഗ്രാമങ്ങളിലേയ്ക്ക്
ഗുർഗ്രാം: ബംഗാളില്‍ മോദിയുടെ ഝാല്‍മുരി ബ്രേക്ക്. റാലി പ്രസംഗങ്ങള്‍ക്കിടയിലെ ഇടവേളയിലാണ് നാടൻ രുചി തേടി പ്രധാനമന്ത്രി ചെറിയ കടയില്‍ എത്തിയത്. പശ്ചിമ ബംഗാളിലെ പുരുലിയ, ഝാർഗ്രാം, മേദിനിപൂർ, വിഷ്ണുപൂർ എന്നിവിടങ്ങളില്‍ ഞായറാഴ്ച നടന്ന...

