HomeNewsGeneral News

General News

വിമാനത്തിലുണ്ടായ സാങ്കേതിക തകരാർ : നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ നാല് മണിക്കൂറോളം ആകാശത്ത് : പരിഭ്രാന്തിയിൽ യാത്രക്കാർ

ബംഗളൂരു: കർണാടകയില്‍ പറന്നുയർന്ന വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വൻ വിമാനാപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം. ഫ്ലൈ91 എയർലൈൻസിന്‍റെ ഹൈദരാബാദ് - ഹുബ്ബള്ളി വിമാനമാണ് ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ നാല് മണിക്കൂറോളം...

നെട്ടയത്തെ സംഘർഷം : വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കമ്മിഷണർ ഓഫീസിനു മുൻപില്‍ ധർണ ഇരിക്കും : സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വാട്സ് ആപ്പിൽ സന്ദേശമയച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപില്‍ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്‍സിലർ ആർ ശ്രീലേഖ.സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും...

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർഗീസിനെ ( 41) ചേർപ്പുങ്കൽ മാർ...

എ.ഐ വിത്ത് പൈത്തൺ, ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന എ.ഐ വിത്ത് പൈത്തൺ, ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി....

കോട്ടയം ജില്ലയിൽ ​സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

​ഫോട്ടോ : സെൻസസ് 2027ന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി കോട്ടയം കളക്ടറേറ്റിൽ ആരംഭിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫ് സമീപം.കോട്ടയം:...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics